2011, ഓഗ 11

samskrithi



സംസ്കൃതി.
-----------------------
കൃതികളെ
പഴിക്കും
വികൃതികള്‍
വികൃതിമാറാതെ
മുതിര്‍ന്നുപോയവര്‍.
പിതൃക്കളെ വൃദ്ധ-
ഗൃഹങ്ങളില്‍ത്തള്ളും
പുതുപ്പിറവികള്‍
നിനച്ചിരിക്കാതെ
നരച്ചുപോയിവര്‍!

1 അഭിപ്രായം: